കേരള ബ്ലാസ്റ്റേഴ്‌സ് ഒരു ഇന്ത്യൻ താരത്തിന് വേണ്ടിയുള്ള കഠിന ശ്രമത്തിലാണെന്ന് മാർക്കസ് മെർഗുൽഹോ..
കേരള ബ്ലാസ്റ്റേഴ്‌സ് ഒരു ഇന്ത്യൻ താരത്തിന് വേണ്ടിയുള്ള കഠിന ശ്രമത്തിലാണെന്ന് മാർക്കസ് മെർഗുൽഹോ..
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത ഇന്ത്യൻ സൈനിങ് ഉടൻ നടന്നേക്കാം സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
കേരള ബ്ലാസ്റ്റേഴ്‌സ് ഒരു ഇന്ത്യൻ താരത്തിന് വേണ്ടിയുള്ള കഠിനമായ ശ്രമത്തിലാണ്.താരം നിലവിൽ മറ്റൊരു ക്ലബ്ബുമായി കോൺട്രാക്ടിലാണ്. താരത്തെ സ്വന്തമാക്കാൻ വേണ്ടി ഈ ക്ലബ്ബുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തുന്നുണ്ട് എന്നും മാർക്കസ് കൂട്ടിച്ചേർത്തു.
എന്നാൽ ഈ താരം ആരാണെന്ന് അദ്ദേഹം വ്യക്തമാക്കിട്ടില്ല. ഏതു ക്ലബ്ബിലെ താരമാണെന്നും അദ്ദേഹം പറയുന്നില്ല. കൂടുതൽ ബ്ലാസ്റ്റേഴ്‌സ് വാർത്തകൾക്കായി "Xtremedesportes " സന്ദർശിക്കുക
Our Whatsapp Group
Our Telegram
Our Facebook Page